കത്തുകൾ

മെയ്‌ ലക്കത്തിൽ പ്രസിദ്ധപ്പെടുത്തിയ, ബഞ്ചിനെ കിടക്കയാക്കിയ ചെറുചിത്രം മാത്രം മതി, നായനാരെക്കുറിച്ചുളള നൂറുകണക്കിനു പേജ്‌ ലേഖനങ്ങൾക്കു പകരം.

-മനോജ്‌കുമാർ പഴശ്ശി

രചനകളിൽ കാമ്പില്ലായ്‌മ കണ്ടാൽ പ്രാണഭയം കൂടാതെ, പ്രശസ്‌തരെപോലും തളളിക്കളയാൻ ‘ഇന്നി’നു കഴിയട്ടെ.

– ആർ.രാധാകൃഷ്‌ണൻ, പാലക്കാട്‌

വിമർശനം ഉൾക്കൊളളാനുളള ‘ഇന്നി’ന്റെ മനസ്സിനെ പ്രശംസിക്കട്ടെ.

-കെ.അജിത്‌കുമാർ, കൊല്ലം

‘ദൈവത്തിന്റെ ആഘോഷം’ എന്ന കഥയെക്കുറിച്ച്‌ കത്തെഴുതിയ എല്ലാവർക്കും നന്ദി. വിവാദം ‘ഇന്നി’ന്റെ ലക്ഷ്യമല്ലാത്തതിനാൽ ആ കത്തുകൾ മനസ്സിൽ സൂക്ഷിക്കുന്നു. – എഡിറ്റർ)

Generated from archived content: letter2_july.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here