കത്തുകൾ

കവിതക്കുടന്ന കിട്ടിയപാടെ കുടിച്ചുതീർത്തു. ഇത്‌ ‘കവിതയുടെ കഷ്ടകാലം’ എന്ന്‌ ഒരിക്കൽ എഴുതേണ്ടിവന്നതിൽ ഖേദം തോന്നി. ഈ പാപനാശിനിയിൽ മുങ്ങി നിവർന്നപ്പോൾ

പായിപ്ര രാധാകൃഷ്ണൻ

‘കവിതക്കുടന്ന’ 5 സ്‌റ്റാർ ഡിന്നറുകൾക്കിടയിൽ ചുട്ട പപ്പടവും ചൂടുകഞ്ഞിയും പോലെ.

എൻ. രാധാകൃഷ്ണൻ നായർ

ജൂലൈ ലക്കത്തിലെ ശൂന്യതയെ വിട്ടുപോകുന്നതും (റഫീക്ക്‌ അഹമ്മദ്‌) അമ്മതൻ വിരൽ വെളുപ്പായിമാറുന്ന സ്വകാര്യവും (രാമകൃഷ്ണൻ കുമരനല്ലൂർ) വല്ലാതെ സ്പർശിച്ചു.

കവിത്വം ഇല്ലാത്ത ആർക്കും ഇല്ലാത്ത ഗദ്യമായിരിക്കുന്നു കവിത.

ശ്രീക്കുട്ടൻ

Generated from archived content: lette1_dec21_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here