ഓണം

കൂട്ടിനുളളിലേയ്‌ക്ക്‌ ഒരു കൈ നീണ്ടുവന്നു. ഓരോ കഴുത്തിലും പിടികൂടുകയായി. കൂട്ടിൽ കൂട്ടക്കരച്ചിലുയർന്നു. കൊക്കോ കൊക്കോ…. ഒരു കോഴി മറ്റൊരു കോഴിയോടു പറഞ്ഞുഃ ‘ഇന്നാണ്‌ ഓണം’.

Generated from archived content: story5_nov.html Author: latheesh_kizhaloor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here