ചിതലരിച്ചൊരീ ഭൂപടം കാണുക
ഭാരതത്തിന്റെ നേർപടം കാണുക
കൈയിലോരോ കഠാരകൾ കരുതുക
പാടുക ‘സാരേ ജഹാംസേ അഛാ’.
Generated from archived content: dec_poem15.html Author: latheesh_kizhaloor
ചിതലരിച്ചൊരീ ഭൂപടം കാണുക
ഭാരതത്തിന്റെ നേർപടം കാണുക
കൈയിലോരോ കഠാരകൾ കരുതുക
പാടുക ‘സാരേ ജഹാംസേ അഛാ’.
Generated from archived content: dec_poem15.html Author: latheesh_kizhaloor