ചരിത്രാവശിഷ്‌ടങ്ങളോട് എന്നും ഇഷ്‌ടം കാത്തു സൂക്ഷിച്ച കഥാകാരനാണ് അയ്‌മനം ജോൺ. അദ്ദേഹത്തിന്റെ ചരിത്രാന്വേഷണ ഘട്ടങ്ങളിലെയും സ്വന്തം ജീവിതത്തിലെയും ഓർമ്മളുടെയും സ്വപ്‌നങ്ങളുടെയും സഞ്ചയമാണ് ഈ കഥാസമാഹാരം.
‘പക്ഷിസംബന്ധമായ ചിലത്, ’വെളളത്തിൽ മനുഷ്യൻ‘, ’ഇരട്ടകൾ‘ തുടങ്ങി ഒമ്പതു കഥകൾ. അയത്‌നലളിതമായി വായിച്ചുപോകാവുന്നവ. അര നൂറ്റാണ്ടു പിന്നിട്ട തന്റെ ജീവിതത്തിന്റെ നേർക്കാഴ്‌ചയിലേയ്‌ക്കു വായനക്കാരെ നയിക്കാൻ ജോണിനു ഈ കൃതിയിലൂടെ സാധിച്ചിട്ടുണ്ട്.
പ്രസാഃ ഡിസി
വില – 38 രൂ.
Generated from archived content: book1_april15_08.html Author: latheef_parambil
Click this button or press Ctrl+G to toggle between Malayalam and English