യു.കെ.സുരേഷ്‌കുമാർ രചിച്ച യാത്രാഗന്ധം

തന്റെ ജീവിതാനുഭവങ്ങളിലൂടെ, അടിത്തട്ടിലെ മനുഷ്യാനുഭവങ്ങൾ കൂടിയാണ്‌ സുരേഷ്‌കുമാർ ഈ കഥകളിൽ കോറിയിടുന്നത്‌. തിരസ്‌കൃത ജൻമങ്ങളുടെ ആവിഷ്‌ക്കാരത്തിലൂടെ കലയുടെ സാമൂഹിക ദൗത്യം കഥാകൃത്ത്‌ വെളിവാക്കുന്നുണ്ടിവിടെ.

മനുഷ്യാനുഭവങ്ങളെ ചരിത്രയാഥാർത്ഥ്യമാക്കി മാറ്റുന്ന ജോലിയാണ്‌ ‘യാത്രാഗന്ധം’ എന്ന സുരേഷ്‌കുമാറി​‍െൻ കഥാസാമാഹരം ചെയ്യുന്നതന്നും ഈ നവാഗത കഥാകാരനിൽ നിന്ന്‌ തനിക്ക്‌ പ്രതീക്ഷയുണ്ടെന്നും അവതാരികയിൽ അശോകൻ ചരുവിൽ. പന്ത്രണ്ടു കഥകളാണ്‌ ഈ സമാഹാരത്തിലുള്ളത്‌.

Generated from archived content: boo3_feb15_07.html Author: latheef_parambil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here