മലകളേ പുഴകളേ

പൊടിച്ചിട്ട മലകളിൽ

കലിക്കാറ്റിളകി

പ്രളയം പൂത്തത്‌ ഞാനറിഞ്ഞു.

നാളെ മറ്റെന്നാൾ

ഈ വഴിവരുമത്‌

തുടച്ചു വടിക്കുമൊക്കെ

മലകളേ മാപ്പ്‌…

പുഴകളേ മാപ്പ്‌.

Generated from archived content: poem3_nov.html Author: latha_chonattil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English