ഡൗട്ടിങ്ങ്‌ തോമസ്‌

സ്വന്തം ഹൃദന്ത

വ്രണങ്ങൾക്കുള്ളിൽ

സന്തതമംഗുലിയാഴ്‌ത്തിയിട്ടും

സംശയാത്മാവായത്തീർന്നുവല്ലോ

സന്ദേഹമില്ല, ഞാൻ തോമ തന്നെ!

Generated from archived content: poem2_sept7_06.html Author: kx_anto

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English