തീക്കാലം

കത്തുന്നിതാമുല്ല,

കത്തുന്നിലഞ്ഞി

കത്തുന്നു തേന്മാവു

കത്തുന്നശോകം

കാടുവെട്ടുന്നോന്റെ പന്തങ്ങളാലെ

ചോക്കുന്നു കാടന്തി-

മേഘങ്ങൾ പോലെ.

Generated from archived content: poem7_dec.html Author: kv_thomas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here