നിശാഗന്ധി

നിശാഗന്ധി വിരിഞ്ഞതും

മരിച്ചതും നോക്കിക്കണ്ടു

അത്ഭുതം

ഇക്കാലത്തും നിനക്ക്‌

ചിരിച്ചു വിരിയാനും

മരിച്ചു ചിരിക്കാനും

കഴിയുന്നല്ലോ.

Generated from archived content: poem8_jan18_07.html Author: kv_saseendran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here