എല്ലുന്തി, വയറുവീർത്ത്
മൂക്കൊലിപ്പിക്കുന്ന
പൊക്കിൾ മുഴുവൻ മലിനമായ
ഭൂമിയെ
ഏതിരുട്ടിലും, ഏതു നിറത്തിലും
എത്രയൊളിപ്പിച്ചാലും കാണാം
ഞാനിവിടെയാണ്, ഈ ഭൂമിയിലാണ്.
എന്നിട്ടും, ചെരിപ്പിട്ട് ഒന്നു
തൊട്ടുനോക്കാൻ പോലുമാകാതെ…….
Generated from archived content: poem5_sep25_09.html Author: kv_saseendran
Click this button or press Ctrl+G to toggle between Malayalam and English