യുദ്ധം

രാഷ്‌ട്രം കൊന്നുതന്ന

മകനിലേക്ക്‌

പൊടുന്നനെയുളള

മഹാജലപാതംപോലെ

പെണ്മയുടെ നിലവിളി.

നെറ്റിയും നെഞ്ചും തകർത്ത്‌

അനാഥത്വത്തിന്റെ വെളളിടി.

ഇന്ത്യയിലായാലെന്ത്‌

ഇസ്‌ലാമാബാദിലായാലെന്ത്‌?

Generated from archived content: poem8_jan29.html Author: kureepuzha_sreekumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English