നഗ്നകവിത

ഭൂകമ്പം.

ഇന്ത്യയും പാകിസ്ഥാനും

ഒന്നിച്ചു വിറച്ചു.

ഭൂമീ,

വിഭജനവും യുദ്ധവും

കമ്പിവേലിയും നുഴഞ്ഞുകയറ്റവും

ഒന്നുമറിഞ്ഞില്ലേ?

ഇല്ല! മക്കളുടെ ചോര

തണ്ടെല്ലു നനച്ചപ്പോൾ ഞെട്ടിയതാണ്‌.

വിധുര നിരക്ഷര വിനാശഭൂമി!

Generated from archived content: poem2_feb10_06.html Author: kureepuzha_sreekumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English