കർമ്മം,കാഴ്‌ച

കർമ്മം

കുരീപ്പുഴ ശ്രീകുമാർ

ഹിന്ദു മുസ്‌ലിം വിവാഹത്തിൽ

കർമ്മിയാകാൻ കൊതിപ്പൂ ഞാൻ.

കാഴ്‌ച

പി.കെ.പാറക്കടവ്‌

ഒരു പാക്കറ്റ്‌ പാലിൽ

ഇത്തിരി ചാണകം, ഒരു

തൊഴുത്ത്‌, പച്ചപ്പുല്ല്‌,

ഒരു ഗ്രാമം….

Generated from archived content: aug_poem14.html Author: kureepuzha_sreekumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here