ഭാവനയിൽ അഭിരമിക്കുകയും ജീവിതത്തെപ്പറ്റി ഉത്‌കണ്‌ഠപ്പെടുകയും ചെയ്യുന്ന ലഘുനാടകങ്ങൾ. കുഞ്ഞുമനസ്സുകളിൽ നന്മയും സമാധാനത്തിന്റെ സന്ദേശവും ചേർത്തുവയ്‌ക്കുന്നവയാണ് രഘുനാഥിന്റെ കൊച്ചുനാടകങ്ങൾ. സ്‌കൂൾ യുവജനോത്സവവേദിക്ക് ഇണങ്ങുന്ന രംഗപാഠമാണ് ഓരോന്നും. നാടകത്തിലൂടെ ജീവിതം നിരീക്ഷിക്കുന്ന പുസ്‌തകമാണിത്.
പ്രസാഃ പൂർണ്ണ. വില ഃ 40 രൂ.
Generated from archived content: bookreview3_mar29_06.html Author: kunjikkannan_vanimel