കുഞ്ഞുണ്ണി രചിച്ച കദളിപ്പഴം

കുഞ്ഞുങ്ങളുടെ മനസ്സറിയുന്ന കവിയുടെ രചന. ചൊല്ലി രസിക്കാനും അറിവ്‌ നിറയാനും സഹായിക്കുന്ന കുട്ടിക്കവിതകളാണ്‌ ‘കദളിപ്പഴ’ത്തിൽ കുഞ്ഞുണ്ണിമാഷ്‌ ചേർത്തുവച്ചത്‌. അവ മാധുര്യമാർന്ന വായനാനുഭവം പകരും. കുട്ടികൾക്കും മുതിർന്നവർക്കും ഹൃദ്യമാവും ഈ കാവ്യകൃതി.

Generated from archived content: bookreview1_feb10_06.html Author: kunjikkannan_vanimel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here