ചെന്താപ്പൂര്‌ രചിച്ച ‘പ്രണയകാലത്തിന്റെ ഓർമ്മയ്‌ക്ക്‌’

അജ്ഞാത വഴികളിലൂടെ അറിയാത്ത നിറം, ഭാഷതേടി അലയുന്ന മനസുകൾ പൂതലിച്ചു പോകുന്ന വികാരങ്ങളുടെ ദൈന്യമുഖങ്ങൾ. അതിൽ രഘുനാഥനും ഉൾപ്പെടുന്നു. പ്രണയത്തിന്റെ തീർത്ഥാടനമെന്ന്‌ ഈ യാത്രയെ പേരിട്ടുവിളിക്കാമോ? ചെന്താപ്പൂരിന്റെ നോവലിൽ ആവിഷ്‌കരിക്കുന്നതും മറ്റൊന്നല്ല.

Generated from archived content: book5_jan19_07.html Author: kunjikkannan_vanimel

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here