കവിതയുടെ ഉൽസവകാലത്തും എളുപ്പത്തിൽ വഴങ്ങിക്കൊടുക്കാത്ത കവിയാണ് എ. അയ്യപ്പൻ. വ്യവസ്ഥാപിത തത്ത്വങ്ങളുടെ കാഴ്‌ചയ്‌ക്കും വിലയിരുത്തലിനും പിടിച്ചടക്കാനാവാത്ത, തീവ്രവാദങ്ങളുടെ കാണാക്കയം തീർക്കുന്ന അയ്യപ്പന്റെ ‘മുളന്തണ്ടിന് രാജയക്ഷ്‌മാവ്’ സ്‌നേഹാതുരതയുടെ കലഹമാണ്. ഏകാകിയുടെ യാനരേഖയുമാണിത്. എഴുത്തിന്റെ ചൂരും നീരും പതിഞ്ഞു നില്‌ക്കുന്ന കൃതി.
പ്രസാഃ ഡി.സി
വിലഃ 30 രൂ
Generated from archived content: book1_sept07_06.html Author: kunjikkannan_vanimel