അത്യാവശ്യം

വഴി തടയരുത്‌

ഇലക്‌ഷൻ അർജന്റാണ്‌

വഴി തടയരുത്‌ പാൽവണ്ടിയാണ്‌

പത്രവിതരണ വണ്ടിയാണ്‌

റേഷൻ സാധനങ്ങളാണ്‌

വഴി തടയരുതേ…..

വളരെ അർജന്റാണ്‌.

Generated from archived content: poem1_apr8_10.html Author: kumbalangadu_unnikrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English