സ്വരം

പാട്ട്‌ നിർത്താൻ വേണ്ടി

ഞാൻ സ്വരം നന്നാക്കുകയാണ്‌.

ഇനി ചെറിയൊരപസ്വരമോ

പാഴ്‌സ്വരമോ പുറപ്പെടുവിക്കുകയില്ല

തീർച്ച.

Generated from archived content: poem4_july5_07.html Author: kr_chethallur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here