സുവർണ്ണപാത്രം

വിവാഹദിവസം മുതൽക്കേ അവൾക്കയാളുടെ, കൂർക്കം വലിയോടു വെറുപ്പാണ്‌. മുറിക്കുള്ളിൽ പാമ്പു കയറിയിട്ടുണ്ടെന്ന ഭീതി. അയാളുടെ വിയർപ്പുമണം, അവൾക്കു ഓക്കാനമുണ്ടാകും. പക്ഷേ, പലപ്പോഴും അവൾ അയാളോടു പറയും, എന്റെ തങ്കക്കുടമാണ്‌……‘

Generated from archived content: story3_sep25_09.html Author: kp_sasidharannair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here