ഡോ.ജി.ഹേമലതാവേദി രചിച്ച ലക്ഷ്‌മണരേഖ മുറിച്ചു കടക്കുമ്പോൾ

മലയാളത്തിലെ വനിതാ നോവലിസ്‌റ്റുകളുടെ രചനകളെപ്പറ്റി അന്വേഷിക്കുന്ന ഈ ഗ്രന്ഥത്തിന്‌ പ്രാധാന്യമുണ്ട്‌. സിദ്ധാന്തങ്ങളുടെ ഊഷരതയിലേക്ക്‌ പതറാതെ, കഥാപാത്രങ്ങളുടെയും പ്രമേയത്തിന്റെയും ജൈവബന്ധങ്ങളെ സ്‌പർശിച്ചറിയുക എന്ന ധർമ്മമാണ്‌ ഡോ.ഹേമലതാദേവി പുലർത്തുന്നത്‌.

പ്രസാഃ പാപ്പിയോൺ. വിലഃ 100 രൂ.

Generated from archived content: bookreview6_mar29_06.html Author: kp_ramesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here