ത്രികോണം

ഒരിക്കലുമില്ല അവസാനമെന്ന

മുഴുത്ത ഹുങ്കിനെയൊടിച്ചു രണ്ടായി.

തിരിച്ചേടം തന്നെ തിരിച്ചുചെന്നിനി

തുടങ്ങാനും വയ്യ ഒടുങ്ങാനും വയ്യ.

Generated from archived content: poem12_may.html Author: konnamood_viju

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here