സിഗ്നൽ

പച്ചപ്പാവാടയും പച്ചബ്ലൗസുമിട്ട്‌

കുപ്പിവള കിലുക്കി

പുസ്‌തകം മാറിലൊതുക്കി

റെയിൽപ്പാളത്തിലൂടെ

പഠിക്കാൻ പോകുന്നുണ്ട്‌

ഒരു പെൺകുട്ടി.

അവളെക്കണ്ടിട്ടാവണം

ചുവപ്പിൽ നിന്നു സിഗ്‌നൽ

പച്ചയിലേയ്‌ക്കു മാറി.

Generated from archived content: poem6_mar29_06.html Author: kk_bineesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here