നാലു ലക്ഷത്തിന്റെ ഡിസൈനര്‍ ബ്രാ! വജ്രവും പതിപ്പിച്ചിട്ടുണ്ടെത്രെ … ഊശ്! ജോക്കി ഷഡ്ഡി പുറത്തുകാണിക്കാന്‍ കൗമാരക്കുട്ടന്മാര്‍ പാന്റ്സ് താഴേക്കു ഊര്‍ത്തുമ്പോലെ ഈ വിലപ്പെട്ട വസ്ത്രവിശേഷം കാണിക്കാന്‍ സ്ത്രീശക്തി എന്തുപായം തേടമെന്ന് പുരുഷസിംഹങ്ങള്‍ പതിയിരുന്നു ചിന്തിക്കുകയാവും. ഹും — കര്‍ത്താവേ കാത്തോളമേ!
Generated from archived content: story2_may27_14.html Author: kilirur_radhakrishnan