ആർ.രാമചന്ദ്രൻ

മലയാള കവിതയ്‌ക്കു പ്രകാശശില്‌പം പോലെ പുതിയൊരു ഉടലുണ്ടാക്കിയ കവിയാണ്‌ ആർ.രാമചന്ദ്രൻ. നമ്മുടെ കാല്‌പനികതയുടെ പാരമ്യമാണ്‌ അദ്ദേഹത്തിന്റെ കവിതകൾ. തികച്ചും പൗരസ്‌ത്യമായ ആത്മീയദർശനവും കേരളീയ ഗ്രാമീണ സൗന്ദര്യത്തിന്റെ ശബളതയും ആ കവിതകളിലുണ്ട്‌. അത്യപൂർവ്വമാണ്‌ ഈ സങ്കലനം.

Generated from archived content: essay3_sept23_05.html Author: kg_sankarapilla

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English