പ്രണയം

പണ്ട്‌,

പ്രണയം എന്നോടു മൊഴിഞ്ഞു. ‘താമസമരുതേ…’എന്ന്‌.

ഇന്ന്‌,

പ്രണയം പൂമുഖപ്പടിയിലിരുന്ന്‌ മിഴിനീർ തൂകി ചോദിച്ചുഃ ‘എന്തേ ഇത്രയേറെ വൈകി?’.

Generated from archived content: story_april6.html Author: kayyummu_kottapadi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here