ശൂന്യം

ഞാനൊരില

മഴനനയാത്തൊരിടത്ത്‌

കൂമ്പി നിന്നവൾ

ഞാനൊരു പൂവ്‌

വെയിൽ വിഴാത്തൊരിടത്ത്‌

കരിഞ്ഞു വീണവൾ

ഇപ്പോൾ ഞാൻ വെറും ചാരം!

നല്ല വളക്കൂറുള്ള

മണ്ണിലേക്കിറങ്ങിപ്പോയവൾ!

Generated from archived content: poem3_sep25_09.html Author: kayyummu_kottapadi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here