ചിതൽ

ജനിക്കുമ്പോൾ വെള്ളയും ചോരയും.

പിന്നെ മണ്ണും പൊടിയും

പിന്നീട്‌ കല്ലും കവിതയും

ഇപ്പോൾ ചിതൽ തിന്ന ഞാനും.

Generated from archived content: poem1_sept7_06.html Author: kayyummu_kottapadi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here