നടുവകത്ത് രണ്ടു മുറി
പൊറത്ത് ഒര് ചരുമുറി
ഈ മൂന്ന് മുറികളിലും
പുയ്യാപ്ലമാര്
നെറഞ്ഞപ്പോൾ
അവസാനം കെട്ടിയ
ബാപ്പാനെ മണിയറ
പടിയിറങ്ങിപ്പോയി…!
Generated from archived content: poem16_jan18_07.html Author: kayyummu_kottapadi

Click this button or press Ctrl+G to toggle between Malayalam and English