ഞാനുമെൻ ഭാര്യയും
മക്കൾ രണ്ടും പിന്നെ,
ടീ.വീയുമാൾദൈവ
മല്ലെങ്കിലമ്മദൈവം…
ഈ വിശ്വമങ്ങനെ
സമ്പൂർണ്ണമായി!
Generated from archived content: poem_anukudumbam.html Author: kavalam_balachandran
ഞാനുമെൻ ഭാര്യയും
മക്കൾ രണ്ടും പിന്നെ,
ടീ.വീയുമാൾദൈവ
മല്ലെങ്കിലമ്മദൈവം…
ഈ വിശ്വമങ്ങനെ
സമ്പൂർണ്ണമായി!
Generated from archived content: poem_anukudumbam.html Author: kavalam_balachandran