‘ബുഷ്’ എന്ന വാക്കിനു ‘കുറ്റിക്കാട്’ എന്നു മാത്രമല്ല അർത്ഥം. നിഘണ്ടുവിൽ എന്തൊക്കെ അർത്ഥങ്ങൾ! ‘ബുഷ്‌ബേബി – കാട്ടുകുരങ്ങ്, ബുഷ്‌മാൻ -പ്രാകൃത കാട്ടാളൻ, ബുഷ്‌റേഞ്ചർ – നിയമത്തിനു പിടികൊടുക്കാതെ, കവർച്ചയും കൊളളയുമായി നടക്കുന്ന ഭീകര ക്രിമിനൽ, ബുഷ്‌മാസ്‌റ്റർ -മാരകവിഷമുളള ഉഗ്രസർപ്പം. ഈ എല്ലാ അർത്ഥങ്ങളും പ്രസിഡന്റ് ബുഷിനു ചേരും.
Generated from archived content: story_bush.html Author: kasim_vadanappilly