വേണ്ടത്‌

“ആരിത്‌ പോത്തിൻപുറത്തൊരുത്തൻ??”

“ആരു ഞാനെന്നു നീ കേട്ടു കാണും”

“കാലനാണല്ലേ? ഞാനെത്രനാളായ്‌

കാക്കുന്നിതെൻ പ്രാണൻ കൊണ്ടുപോകൂ.”

“പ്രാണനു മാർക്കറ്റുതീരെയില്ല

വേണമെനിക്കു നിൻ വൃക്ക മാത്രം.”

Generated from archived content: poem15_may.html Author: kasim_vadanappilly

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here