മൂർഖനും ഞാനും

രാത്രി ജനാലവഴി മേശപ്പുറത്തു കയറിയ മൂർഖൻ പത്തിവിടർത്തി നിന്നു ചീറ്റി.

“നിന്റെ പരാജയത്തിന്‌ എന്റെ പ്രസിദ്ധി എന്തു പിഴച്ചു?” – അവൻ ദേഷ്യത്തോടെ ചോദിച്ചു.

“ഒന്നു കൊത്തിയിട്ടു പോ” – ഞാൻ പറഞ്ഞു.

“രക്ഷയില്ല, ഇവനെ ഭയക്കണം.” – പത്തി താഴ്‌ത്തി തിരിച്ചുപോകുന്നതിനിടെ മൂർഖൻ, പിറുപിറുത്തു.

Generated from archived content: story2_dec.html Author: karur_sasi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here