ഭയത്തിന്‍ നിശാവസ്ത്രം
പകലും ഉടുക്കുന്നു
പഴകി,ത്തോലില്‍ത്തന്നെ
അതു ചേര്‍ന്നടുക്കുന്നു
അഴിച്ചും കഴുകിയും
കഞ്ഞിമുക്കിയും ചൂടില്‍
മൊരിച്ചും ഉടുക്കേണ്ട
എന്തൊരു സമാധാനം
Generated from archived content: poem4_july2_13.html Author: kanimol
ഭയത്തിന്‍ നിശാവസ്ത്രം
പകലും ഉടുക്കുന്നു
പഴകി,ത്തോലില്‍ത്തന്നെ
അതു ചേര്‍ന്നടുക്കുന്നു
അഴിച്ചും കഴുകിയും
കഞ്ഞിമുക്കിയും ചൂടില്‍
മൊരിച്ചും ഉടുക്കേണ്ട
എന്തൊരു സമാധാനം
Generated from archived content: poem4_july2_13.html Author: kanimol