പുഴ

പുഴയെനിക്ക്‌ ഉളളുറവകളാണ്‌,

ഉളളറിവുകളാണ്‌.

പുഴയെനിക്ക്‌

ആശയങ്ങളുടെ ആവർത്തനമല്ല;

ആനനത്തിന്റെ കണ്ണാടിയാണ്‌.

പുഴയെനിക്ക്‌ ഉളളിൽ തന്നെയാണ്‌;

പുറത്തല്ല.

Generated from archived content: poem10_july_05.html Author: kamalakshan_vellacheri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here