ഭർത്താവ് ഓഫീസിൽ പോയാൽ ഡ്രോയിങ്ങ് റൂം, കലാനിലയം കൃഷ്‌ണൻനായരുടെ തിയേറ്റർ പോലെ, ഒന്നു തിരിഞ്ഞ് കിടപ്പുമുറിയാക്കുന്ന നായികയുളള ഒരു നോവൽ വായിക്കുകയാണ് ഞാനിപ്പോൾ.
ഉളളിൽ കടന്ന് ആ ഭർത്താവിനെ രക്ഷിക്കണമെന്നു തോന്നിയിട്ടും എനിക്കതു കഴിയുന്നില്ലല്ലോ. ഞാനതു വായിച്ചുകൊണ്ട്, ഉണ്ണാൻപോലും പോകാതെ വായിച്ചുകൊണ്ട് അവൾക്ക് കൂടുതൽ കൂടുതൽ അവസരങ്ങൾ നല്‌കുന്നു.
Generated from archived content: story2_april15_08.html Author: kalpatta_narayanan
Click this button or press Ctrl+G to toggle between Malayalam and English