ഓർമ്മപ്പെടുത്തൽ

ക്ഷോഭിക്കേണ്ട ചന്ദനനിറമോലും

ദേഹത്തല്പം ചെളി തെറിക്കുമ്പോൾ

എന്നായാലും തന്നിലേയ്‌ക്ക്‌

മടങ്ങണമെന്നു മണ്ണ്‌

നമ്മെ

കൂടെക്കൂടെ ഓർമ്മപ്പെടുത്തുന്ന

ചെറിയ ചെറിയ ശ്രമങ്ങളാണത്‌.

Generated from archived content: poem12_mar29_06.html Author: kalathara_gopan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English