ക്ലാസ്സ് മുറികളിലിട്ടു വറുത്തെടുത്ത ബ്രോയിലർ കോഴികളുടെ കൈകാലുകൾ പത്രാധിപന്മാർ പത്രത്താളുകളിൽ നിരത്തിവച്ചു.
പ്രഭാതക്കണി! ഹാ! കഷ്‌ടം! അങ്ങോട്ടു നോക്കാനാവുന്നില്ല. സുഹൃത്തുക്കളേ ഇതിനൊരവസാനമില്ലേ?
Generated from archived content: story3_aug.html Author: kalanoor_sahadevan
Click this button or press Ctrl+G to toggle between Malayalam and English