പൊൻകാലം

ഇഷ്‌ട വരദായിനീ, സർവ്വജ്ഞേ, സർവ്വശക്തേ! നിനക്കീ പൊങ്കാല. നിന്നെ മാത്രം ശരണം പ്രാപിക്കുന്ന എന്റെ ആഗ്രഹങ്ങൾ നീ സാധിച്ചുതരില്ലയോ?

ഇല്ലെങ്കിൽ….? നാത്തൂനേ, പുതിയൊരു കലം എടുക്കൂ. പുറപ്പെടാം, പുതിയ പൊങ്കാല കേന്ദ്രത്തിലേയ്‌ക്ക്‌.

Generated from archived content: story2_sept7_06.html Author: kainakari_vikraman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here