ഇന്നെന്നുടെ കൈകളിലെത്തി
‘ഇന്നെ’ന്ന കുഞ്ഞു വിസ്‌മയം
അതു കാതിൽ മന്ത്രിക്കുന്നുഃ
“ചെറുതല്ലോ മനോഹരം!”
Generated from archived content: poem4_feb15_07.html Author: kainakari_shaji
ഇന്നെന്നുടെ കൈകളിലെത്തി
‘ഇന്നെ’ന്ന കുഞ്ഞു വിസ്‌മയം
അതു കാതിൽ മന്ത്രിക്കുന്നുഃ
“ചെറുതല്ലോ മനോഹരം!”
Generated from archived content: poem4_feb15_07.html Author: kainakari_shaji