കടൽ

ഒരു മത്തിക്കും

ജീവിക്കണമെങ്കിൽ

ഒരു കടൽ വേണം.

കിടക്കാനൊരിടം മതി.

Generated from archived content: poem4_febr.html Author: kadakkal_gopan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here