വി‘മത’കവിതകൾ -വാടാത്ത പ്രണയം

പുഴയും നിലാവും പൂവും

പ്രണയം വിടർത്തുന്നില്ല

പ്രിയേ

ഇറക്കുമതി ചെയ്‌ത

വാലന്റൈൻ ദിനത്തിലിതാ

നിനക്കെന്റെ വാടാത്തയാഗോള

പ്രണയ ദർഘാസ്‌.

Generated from archived content: poem_april15.html Author: ka_muralidharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here