‘പഠിപ്പുര’യും കടന്ന്
‘പാഠശേഖര’ത്തെത്തിയപ്പോഴുണ്ട്
പാഠം നിറയെ ‘കുട്ടി.കോം’
വിളഞ്ഞു പഴുത്തുകിടക്കുന്നു
ഇനി കൊയ്യുക തന്നെ.
Generated from archived content: poem3_feb15_07.html Author: ka_muralidharan
‘പഠിപ്പുര’യും കടന്ന്
‘പാഠശേഖര’ത്തെത്തിയപ്പോഴുണ്ട്
പാഠം നിറയെ ‘കുട്ടി.കോം’
വിളഞ്ഞു പഴുത്തുകിടക്കുന്നു
ഇനി കൊയ്യുക തന്നെ.
Generated from archived content: poem3_feb15_07.html Author: ka_muralidharan