ദേവസ്വം

ഹലോ മിസ്‌റ്റർ മാടൻ ചാത്തൻ

മറുതാ

മാഡം കാളി കൂളി ചാമുണ്ടീ,

ഇന്നുമുതൽ ശാന്തി

സാക്ഷാൽ പൂണൂൽധാരി.

അവർണ്ണ പൂശാരി പടിക്കുപുറത്ത്‌

ഇനയൊരൊറ്റക്കോമരത്തിനെയും

പേടിക്കാനില്ല ധൈര്യമായി പ്രസാദിച്ചോളൂ.

Generated from archived content: poem2_mar29_06.html Author: ka_muralidharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English