മീൻകാരൻ

മീൻകാരൻ ഉറക്കെ

“ഓ…..ഓ……” എന്നു കരയുന്നു.

മരിച്ച മീനുകൾക്കു വേണ്ടിയും

അവനുവേണ്ടിത്തന്നെയും

Generated from archived content: poem8_nov17_06.html Author: ka_jayseelan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here