സച്ചിദാനന്ദൻ സമാഹരിച്ച മൂന്നാമിടം

ഗൾഫ്‌ പ്രവാസി കവികളുടെ തിരഞ്ഞെടുത്ത കവിതകളാണ്‌ ഇതിൽ. സച്ചിദാനന്ദന്റെ ദീർഘപഠനം പുസ്‌തകത്തിന്‌ കരുത്തായി. ഗൃഹാതുരത്വത്തിന്റെയും കഠിനമായ ജീവിതയാഥാർത്ഥ്യങ്ങളുടെയും തുടിപ്പുകൾ കവിതകളിൽ തെളിയുന്നു. കരുണാകരൻ, അസ്‌മോ പുത്തൻചിറ, സത്യൻ മാടാക്കര, രാംമോഹൻ പാലിയത്ത്‌, സർജു ചാത്തന്നൂർ, ലാസർ, ഡി.സിൽവ, അനൂപ്‌ചന്ദ്രൻ, ടി.വി.അനിൽകുമാർ എന്നിവരാണ്‌ കവികൾ. രേഖാചിത്രങ്ങൾ പുസ്‌തകത്തിന്‌ അലങ്കാരമായി.

പ്രസാഃ കറന്റ്‌, തൃശൂർ.

വില ഃ 40 രൂപ.

Generated from archived content: book2_mar.html Author: jr_prasad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here