അറബിക്കഥയിൽ നിന്നെടുത്ത ദയ എന്ന പെൺകുട്ടിയെക്കുറിച്ച് വർഷങ്ങൾക്കുമുൻപ് എം.ടി. എഴുതിയ കൃതിയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ തിരക്കഥയാണിത്. ക്യാമറാമാൻ വേണു ആദ്യമായി സംവിധാനം ചെയ്‌ത ‘ദയ’ അഖിലേന്ത്യാ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാടോടിക്കഥയുടെ അന്തരീക്ഷം നിലനിറുത്തി സിനിമയുടെ സാദ്ധ്യതകൾക്കു പ്രാധാന്യം നല്‌കി രചിച്ച ഈ തിരക്കഥാഗ്രന്ഥം ഒറ്റയിരിപ്പിനു വായിക്കാൻ പ്രേരിപ്പിക്കുന്നതാണ്.
പ്രസാഃ ഒലീവ്
വില ഃ 55 രൂ.
Generated from archived content: book2_june.html Author: jr_prasad