കഥകൾ

അഞ്ചു കഥകൾ പറഞ്ഞിട്ടും സംവിധായകന്റെ മുഖം തെളിഞ്ഞില്ല. ആറാമതായി അയാൾ ഒരു കഥ പറഞ്ഞു. മക്കളെല്ലാം ചേർന്ന്‌ അനാഥാലയത്തിലാക്കിയ ഒരച്ഛന്റെയും അമ്മയുടെയും കഥ. ആ കഥ സംവിധായകന്‌ ഏറെ ഇഷ്‌ടപ്പെട്ടു. അഡ്വാൻസ്‌ വാങ്ങുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു. കുറ്റബോധത്താൽ…..

Generated from archived content: story3_july15_10.html Author: jp_malappuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English