മുന്നറിവ്‌

രാത്രിയിൽ ആരോ വിളിച്ചുണർത്തിയ പ്രകാരം, കുഴിവെട്ടുകാരൻ സെമിത്തേരിയിലെത്തി. മരണം നടക്കാതെ ദുഃസൂചനയോടെ കുഴിവെട്ടിയതിനെ പ്രതി പളളിസഭ അയാളെ ശകാരിച്ചു. അന്നു രാത്രിയായിരുന്നു കുഴിവെട്ടുകാരന്റെ അന്ത്യം സംഭവിച്ചത്‌.

Generated from archived content: story4_jan29.html Author: joyal_muvattupuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here